
മലപ്പുറം: രണ്ടുമാസംമുമ്പ് മോഷ്ടിച്ച സ്‌കൂട്ടര്‍ ഫുള്‍ ടാങ്ക് പെട്രോളടിച്ച് പുതിയ ടയറുമിട്ട് തിരികെയെത്തി ച്ചു. കോഡൂര്‍ വടക്കേമണ്ണ എച്ച്എംസി ഡെക്കറേഷനിലെ ജീവനക്കാരന്‍ കെ പി ഷാഫിയു ടെ സ്‌കൂട്ടറാണ് മോഷ്ടാവ് തിരി ച്ചെത്തിച്ചത്. ഞായറാഴ്ച രാവി ലെ കട തുറക്കാനെത്തിയപ്പോ ഴാണ് സ്‌കൂട്ടര്‍ കണ്ടത്. ചെറിയ കേടുപാടുകളുണ്ടെങ്കിലും പിന്‍ ഭാഗത്തെ ടയര്‍ മാറ്റി പുതിയതിട്ടിട്ടുണ്ട്.
രണ്ട് മാസംമുമ്പ് ഷാഫിയു ടെ സ്ഥാപനത്തിന് മുന്നില്‍നിന്നാണ് സ്‌കൂട്ടര്‍ മോഷണംപോ യത്.
പൊലീസില്‍ പരാതി നല്‍കി അന്വേഷണം നടത്തു ന്നതിനിടെയാണ് സ്‌കൂട്ടര്‍ തിരി ച്ചെത്തിച്ചത്. ഇതിന്റെ ദൃശ്യ ങ്ങള്‍ സമീപത്തെ കെട്ടിടത്തി ലെ സിസിടിവിയില്‍ പതി ഞ്ഞെങ്കിലും മോഷ്ടാവിന്റെ മു ഖം വ്യക്തമല്ല. സ്‌കൂട്ടര്‍ മോഷ്ടി ക്കുന്ന ദൃശ്യവും സിസിടിവി യില്‍ പതിഞ്ഞിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




