
പെരിന്തല്‍മണ്ണ: 16 വയസു കാരിക്കുനേ രെ ലൈംഗി കാതിക്രമം നടത്തിയ പ്രതിക്ക് ആറുവര്‍ഷം തടവും 10,000 രൂപ അനൂപ് പിഴയും ശിഷ. പിഴ അടച്ചില്ലെങ്കില്‍ ആറുമാസം അധിക തടവിനും ശിക്ഷിച്ചു. പെരിന്തല്‍മണ്ണ മു ട്ടുങ്ങല്‍ വായുള്ളി വീട്ടില്‍ അനൂപിനെ (44)യാണ് പെരി ന്തല്‍മണ്ണ അതിവേഗ പ്രത്യേക കോടതി ജഡ്ജി എസ് സൂരജ് ശിക്ഷിച്ചത്.
ക്ഷേത്രോത്സവത്തിനിടെയാ ണ് പ്രതി പെണ്‍കുട്ടിക്കെതി രെ ലൈംഗികാതിക്രമം നട ത്തിയത്.
പെരിന്തല്‍മണ്ണ എസ്‌ഐ പ്രദീപന്‍, ടി പി ഉദയന്‍ എന്നി വരായിരുന്നു കേസ് അന്വേഷ ണം നടത്തി കുറ്റപത്രം സമര്‍ പ്പിച്ചത്. പ്രോസിക്യൂഷനുവേ ണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോ സിക്യൂട്ടര്‍ അഡ്വ. സപ്ത പി പര മേശ്വരത് ഹാജരായി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




