മോഷ്ടിച്ച വാഹനത്തില്‍ കറങ്ങി മോഷണം: യുവാവ് പിടിയില്‍

ഫറോക്ക് : മോഷ്ടിച്ച വാ ഹനത്തില്‍ കറ ങ്ങിനടന്ന് ആരാധനാലയ ങ്ങളില്‍ മോഷ ണം നടത്തുന്ന യാളെ പൊലീ സ് പിടികൂടി. പള്ളിക്കണ്ടി സ്വ ദേശി തെക്കെതല പറമ്പ് പി ടി മുഹമ്മദ് ഷബീര്‍ (38) ആണ് പിടിയിലായ ത്. ഫറോക്ക് അസി. കമീഷ ണര്‍ എ എം സിദ്ധിഖിന്റെ നേതൃ ത്വത്തിലുള്ള ഫറോക്ക് സ്‌ക്വാ ഡും ഫറോക്ക് പൊലീസും ചേര്‍ന്നാണ് പ്രതിയെ പിടികൂടി യത്.

ഇയാള്‍ക്കെതിരെ കൊയിലാണ്ടി, പരപ്പനങ്ങാടി സ്റ്റേഷനു കളില്‍ വാഹന മോഷണത്തി നും കസബ, ഫറോക്ക് സ്റ്റേഷ നുകളില്‍ ആരാധനാലയങ്ങ ളില്‍ കയറി മോഷണം നടത്തി യതിനും കേസുകളുണ്ട്. പ്രതി യെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ഫറോക്ക് ഇന്‍സ്‌പെക്ടര്‍ എസ് ശ്രീജിത്, എസ്‌ഐ വിനയന്‍, സ്‌ക്വാഡ് അംഗങ്ങളായ എഎ സ്ഐ അരുണ്‍ കുമാര്‍, സീനി യര്‍ സിപിഒമാരായ പി മധുസു ദനന്‍, അനൂജ് വളയനാട്, സി പിഒമാരായ കെ സനീഷ്, പി സബീഷ്, ഐ ടി വിനോദ്, അഖില്‍ ബാബു, ഫറോക്ക് സ്റ്റേഷനിലെ സുമേഷ്, കെ സു കേഷ് എന്നിവര്‍ അന്വേഷക സംഘത്തിലുണ്ടായിരുന്ന്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top