തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ഏഴുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ നാലുപേരും കാസര്‍ക്കോട് ജില്ലയിലാണ്. പാലക്കാട്, മലപ്പുറം, വയനാട്, ജില്ലകളിലെ ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്
കാസര്‍കോട് ജില്ലയിലെ നാലുപേരും മഹാരാഷ്ട്രിയില്‍ നിന്ന് വന്നതാണ്, കുവൈത്തില്‍ നിന്നും വന്നയാള്‍ക്കാണ് മലപ്പുറത്ത് കോവിഡ് സ്ഥിരീകരിച്ചത്. പാലക്കാട് രോഗം സ്ഥിരീകരിച്ചത് ചെന്നൈയില്‍ നിന്നും വന്നയാള്‍ക്കാണ്. അതേ സമയം വയനാട് ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെയാണ രോഗം പകര്‍ന്നത്.
ഇന്ന് ചികിത്സയിലുള്ള ആരുടെയും പരിശോധ ഫലം നെഗറ്റഈവ് ഇല്ല
27 പേരാണ് നിലവില്‍ രോഗബാധിതരായി ചികിത്സയിലുള്ളത്
ഇന്ന് പുതുതായി വയനാട് ജില്ലയിലെ നെന്‍മേനിയെ ഹോട്ട്‌സ്‌പോട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.




