സംസ്ഥാന സീനിയര്‍ വനിത ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പ്; മലപ്പുറം ജില്ലാ ടീം സെലക്ഷന്‍

മലപ്പുറം: 2024 ആഗസ്റ്റ് മാസം ആദ്യ വാരത്തില്‍ പത്തനംതിട്ടയില്‍ വെച്ച് നടക്കുന്ന വനിതകളുടെ സംസ്ഥാന സീനിയര്‍ ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന മലപ്പുറം ജില്ലാ ടീമിന്റെ സെലക്ഷ്ഷന്‍ ട്രയല്‍സ് 21/07/24 (ഞായര്‍) ന് രാവിലെ 8 മണിക്ക് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ വെച്ച് നടക്കുന്നതാണ്.

31/12/2007 നുള്ളില്‍ ജനിച്ച കളിക്കാര്‍ക്ക് മാത്രമേ സെലക്ഷ്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കാന്‍ കഴിയുകയുള്ളു. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന നമ്പറില്‍ വിളിക്കാവുന്നതാണ്. +91 9447628686.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top