സംസ്ഥാന സ്‌കൂള്‍ കലോത്സവം തൃശൂരില്‍;കായിക മേള തിരുവനന്തപുരത്ത്

HIGHLIGHTS : State School Kalolsavam in Thrissur; Sports Fair in Thiruvananthapuram

തിരുവനന്തപുരം : അടുത്ത വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവം തൃശൂരില്‍ നടക്കും. വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അധ്യാപക സംഘടന പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം.

സംസ്ഥാന സ്‌കൂള്‍ കായിക മേള തിരുവനന്തപുരത്ത് നടക്കും.

ടിടിഐ,പിപിടിടിഐ കലോത്സവം വയനാട്ടിലും സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവം മലപ്പുറത്തും നടക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!