ഗസ്റ്റ് അദ്ധ്യാപക ഒഴിവ്

HIGHLIGHTS : Guest Teacher Vacancy

പരപ്പനങ്ങാടി ബി ഇ എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒരു HSSTജൂനിയര്‍ (ഗണിതo)അദ്ധ്യാപകന്റെ ദിവസ വേതന ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചുകൊള്ളുന്നു. അപേക്ഷകര്‍ ബന്ധപ്പെട്ട യോഗ്യത സര്‍ട്ടിഫിക്കറ്റ് സഹിതം 15.07.2025 (വ്യാഴാഴ്ച) നേരിട്ട് കോഴിക്കോട് സി എസ് ഐ കോര്‍പ്പറേറ്റ് ഓഫീസില്‍ ഹാജരാകേണ്ടതാണ്.
സമയം രാവിലെ 10 മണി

Contact No. 9497603647, Office .04952724799

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!