HIGHLIGHTS : State Hajj Inspector application deadline extended until 10
കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് യാത്രയാകുന്ന തീർഥാടകരെ അനുഗമിച്ച് മക്കയിലും മദീനയിലും സ്റ്റേറ്റ് ഹജ്ജ് ഇൻസ്പെക്ടർ (ഖാദിമുൽ ഹുജ്ജാജ്) സേവനം ചെയ്യുന്നതിന് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി ജനുവരി 10 വരെ നീട്ടിയതായി കേന്ദ്ര ഹജ്ജ് കമ്മിറ്റി അറിയിച്ചു.
നിശ്ചിത യോഗ്യതയുള്ള കേന്ദ്ര/കേരള സർക്കാർ ഉദ്യോഗസ്ഥർക്കാണ് അവസരം.
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക