Section

malabari-logo-mobile

രാജ്യത്തെ കമ്പ്യൂട്ടറുകള്‍ എല്ലാം നിരീക്ഷണത്തില്‍

HIGHLIGHTS : ദില്ലി:രാജ്യത്തെ കമ്പ്യൂട്ടറുകളെല്ലാം കേന്ദ്രസര്‍ക്കാര്‍ നിരീക്ഷിക്കും. വിവരങ്ങള്‍ അന്വേഷിക്കാന്‍ ഏജന്‍സികളെ ചുമതലപ്പെടുത്തും. കേന്ദ്ര ആഭ്യന്തമന്ത്...

ദില്ലി:രാജ്യത്തെ കമ്പ്യൂട്ടറുകളെല്ലാം കേന്ദ്രസര്‍ക്കാര്‍ നിരീക്ഷിക്കും. വിവരങ്ങള്‍ അന്വേഷിക്കാന്‍ ഏജന്‍സികളെ ചുമതലപ്പെടുത്തും. കേന്ദ്ര ആഭ്യന്തമന്ത്രാലയമാണ് ഉത്തരവിറക്കിയിരിക്കുന്നത്.

രാജ്യസുരക്ഷ മുന്‍നിര്‍ത്തി ഐടി നിയമപ്രകാരമുള്ള തടസങ്ങള്‍ മറികടക്കാനാണ് ഈ ഉത്തരവെന്നാണ് വിശദീകരണം

sameeksha-malabarinews

അന്വേഷണ ഏജന്‍സികളായ ഐഡി, ഇഡി, സബിഐ, എന്‍ഐഎ തുടങ്ങി പത്ത് ഏജന്‍സികള്‍ക്കാണ് ചുമതല നല്‍കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!