Section

malabari-logo-mobile

സംസ്ഥാന കര്‍ഷക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

HIGHLIGHTS : സംസ്ഥാന കര്‍ഷക അവാര്‍ഡ് 2019 പ്രഖ്യാപിച്ചു. കൃഷി മന്ത്രി വി. എസ്. സുനില്‍കുമാര്‍ വാര്‍ത്താസമ്മേളനത്തിലാണ് പ്രഖ്യാപിച്ചത്. അവാര്‍ഡ്, ജേതാവ്, ജില്ല/ ...

സംസ്ഥാന കര്‍ഷക അവാര്‍ഡ് 2019 പ്രഖ്യാപിച്ചു. കൃഷി മന്ത്രി വി. എസ്. സുനില്‍കുമാര്‍ വാര്‍ത്താസമ്മേളനത്തിലാണ് പ്രഖ്യാപിച്ചത്. അവാര്‍ഡ്, ജേതാവ്, ജില്ല/ കൃഷിഭവന്‍, സമ്മാനത്തുക, മെഡല്‍/ ഫലകം എന്ന ക്രമത്തില്‍:
മിത്രാനികേതന്‍ പത്മശ്രീ കെ.വിശ്വനാഥന്‍ മെമ്മോറിയല്‍ നെല്‍ക്കതിര്‍ അവാര്‍ഡ്: ഏറ്റവും മികച്ച ഗ്രൂപ്പ് ഫാമിംഗ് സമിതി: പള്ളിപ്പുറം, ആലപ്പാട് പാടശേഖര സമിതി തൃശൂര്‍/പറളം, ചാഴൂര്‍ (5 ലക്ഷം രൂപ, ഫലകം, സര്‍ട്ടിഫിക്കറ്റ്),
സിബി കല്ലിങ്കല്‍ സ്മാരക കര്‍ഷകോത്തമ അവാര്‍ഡ്:
ഏറ്റവും മികച്ച കര്‍ഷകന്‍- ബിജുമോന്‍ ആന്റണി, കളപ്പുരക്കല്‍ ഇടുക്കി/പാമ്പാടുംപാറ, (2 ലക്ഷം രൂപ, സ്വര്‍ണ്ണ മെഡല്‍, ഫലകം, സര്‍ട്ടിഫിക്കറ്റ്).
യുവകര്‍ഷക- ഏറ്റവും മികച്ച കര്‍ഷകന്‍ (35 വയസ്സില്‍ താഴെ):
വാണി.വി പാലകുളങ്ങരമഠം, ഡാണപ്പടി, ഹരിപ്പാട് (1 ലക്ഷം രൂപ, സ്വര്‍ണ്ണ മെഡല്‍, ഫലകം, സര്‍ട്ടിഫിക്കറ്റ്).
യുവകര്‍ഷകന്‍- ഏറ്റവും മികച്ച കര്‍ഷകന്‍ (35 വയസ്സില്‍ താഴെ):
ജ്ഞാനശരവണന്‍ S/o. .ജഗദീശന്‍ രാമപ്പണ്ണെ, മീനാക്ഷിപുരം, പാലക്കാട്/പെരുമാട്ടി (1 ലക്ഷം രൂപ, സ്വര്‍ണ്ണ മെഡല്‍, ഫലകം, സര്‍ട്ടിഫിക്കറ്റ്).
കേരകേസരി- ഏറ്റവും മികച്ച തെങ്ങ് കര്‍ഷകന്‍:
വേലായുധന്‍, നല്ലംപുരയ്ക്കല്‍, പൊക്കംതോട്, എടിപ്പുകുളം പാലക്കാട്/ഏലപ്പുള്ളി (2 ലക്ഷം രൂപ, സ്വര്‍ണ്ണ മെഡല്‍, ഫലകം, സര്‍ട്ടിഫിക്കറ്റ്).
ഹരിതമിത്ര- ഏറ്റവും മികച്ച പച്ചക്കറി കര്‍ഷകന്‍:
ശുഭ കേസന്‍, ശ്രുതിലയം, കഞ്ഞിക്കുഴി ആലപ്പുഴ/കഞ്ഞിക്കുഴി (1 ലക്ഷംരൂപ, സ്വര്‍ണ്ണ മെഡല്‍, ഫലകം, സര്‍ട്ടിഫിക്കറ്റ്).
ഉദ്യാനശ്രേഷ്ഠ- ഏറ്റവും നല്ല പുഷ്പകൃഷി കര്‍ഷകന്‍:
സ്വപ്ന സുലൈമാന്‍, ഹാജിറാസ്, സക്കറിയ വാര്‍ഡ്സ്, ആലപ്പുഴ (1 ലക്ഷം രൂപ, സ്വര്‍ണ്ണ മെഡല്‍, ഫലകം, സര്‍ട്ടിഫിക്കറ്റ്).
കര്‍ഷകജ്യോതി- ഏറ്റവും മികച്ച പട്ടികജാതി/പട്ടികവര്‍ഗ്ഗ കര്‍ഷകന്‍:
മാധവന്‍.എം, മണലിക്കല്‍, മണലിക്കല, ഏരാത്ത്, അടൂര്‍ പത്തനംതിട്ട/ എരത്തു (1 ലക്ഷം രൂപ, സ്വര്‍ണ്ണ മെഡല്‍, ഫലകം, സര്‍ട്ടിഫിക്കറ്റ്).
കര്‍ഷകതിലകം- ഏറ്റവും മികച്ച കര്‍ഷക വനിത:
ബിന്‍സിവ ജെയിംസ്, ചക്കാലക്കല്‍, കുമളി, ഇടുക്കി/കുമളി (50,000 രൂപ, സ്വര്‍ണ്ണ മെഡല്‍, ഫലകം, സര്‍ട്ടിഫിക്കറ്റ്) ഖദീജ മുഹമ്മദ്, കുളങ്ങാടി, മോഗ്രാല്‍പുമത്തൂര്‍ (പിഒ) കാസര്‍ഗോഡ്.
ശ്രമശക്തി- ഏറ്റവും മികച്ച കര്‍ഷക തൊഴിലാളി:
മുഹമ്മദ് ഹുസൈന്‍, കുന്നലത്ത് ഹൗസ്, വലമ്പൂര്‍ പി.ഒ, അങ്ങാടിപ്പുറം, മലപ്പുറം /അങ്ങാടിപ്പുറം (50,000 രൂപ, സ്വര്‍ണ്ണ മെഡല്‍, ഫലകം, സര്‍ട്ടിഫിക്കറ്റ്).
കൃഷിവിജ്ഞാന്‍- മികച്ച കൃഷി ശാസ്ത്രജ്ഞന്‍:
ഡോ.സി.ആര്‍.എല്‍സി, കോ-ഓഡിനേറ്റര്‍, ഐ.പി.ആര്‍.സെല്‍, കെ.എ.യു, തൃശൂര്‍ (25,000 രൂപ, സ്വര്‍ണ്ണ മെഡല്‍, ഫലകം, സര്‍ട്ടിഫിക്കറ്റ്).
ക്ഷോണിരത്ന- ഏറ്റവും മികച്ച നീര്‍ത്തട പദ്ധതി നടപ്പിലാക്കിയ ഗ്രാമപഞ്ചായത്തിനുള്ള അവാര്‍ഡ്:
പായം പഞ്ചായത്ത്, ഇരിട്ടി, കണ്ണൂര്‍ (50,000 രൂപ, ഫലകം, സര്‍ട്ടിഫിക്കറ്റ്).
കര്‍ഷകഭാരതി-
എ). അച്ചടി മാധ്യമം (ഓണ്‍ലൈന്‍): റ്റി.കെ.സുനില്‍കുമാര്‍, സീനിയര്‍ അസിസ്റ്റന്റ് എഡിറ്റര്‍, കര്‍ഷകശ്രീ (ഒരു ലക്ഷം രൂപ, സ്വര്‍ണ്ണ മെഡല്‍, ഫലകം, സര്‍ട്ടിഫിക്കറ്റ്).
ബി). ദൃശ്യ മാധ്യമം: ടോണി ജോസ്, സീനിയര്‍ പ്രൊഡ്യൂസര്‍, മനോരമ ന്യൂസ്, നാട്ടുപച്ച (ഒരു ലക്ഷം രൂപ, സ്വര്‍ണ്ണ മെഡല്‍, ഫലകം, സര്‍ട്ടിഫിക്കറ്റ്).
സി). നവമാധ്യമം: ടോം ജോര്‍ജ്ജ്, എഡിറ്റര്‍ ഇന്‍ ചാര്‍ജ്ജ്, കര്‍ഷകന്‍ മാഗസിന്‍, രാഷ്ട്രദീപിക, കോട്ടയം (50,000 രൂപ, സ്വര്‍ണ്ണ മെഡല്‍, ഫലകം, സര്‍ട്ടിഫിക്കറ്റ്).
(എ) ഹരിതകീര്‍ത്തി- ഗവണ്‍മെന്റ് ഫാം കൃഷി വകുപ്പിന്റെ മികച്ച ഫാം:
ജില്ലാ കൃഷിത്തോട്ടം, നേരിയമംഗലം, എറണാകുളം (15 ലക്ഷം രൂപ, ഫലകം, സര്‍ട്ടിഫിക്കറ്റ്. സമ്മാനത്തുക കൃഷിത്തോട്ടത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുന്നു).
പ്രൈവറ്റ് ഫാം- സ്വകാര്യ മേഖലയിലെ മികച്ച ഫാം:
ബിജുമോന്‍ കുര്യന്‍, മണ്ണാര്‍ക്കാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി (2 ലക്ഷം രൂപ, ഫലകം, സര്‍ട്ടിഫിക്കറ്റ്).
(ബി) ഹരിതകീര്‍ത്തി – മികച്ച ഫാം ഓഫീസര്‍:
കൃഷി വകുപ്പിന് കീഴിലുള്ള മികച്ച ഫാം ഓഫീസര്‍: തോമസ് സാമുവല്‍, ജില്ലാ കൃഷിത്തോട്ടം, നേരിയമംഗലം, എറണാകുളം (ഫലകം, സര്‍ട്ടിഫിക്കറ്റ്).
ഹരിത മുദ്ര -ദൃശ്യമാധ്യമം: നാട്ടുവരമ്പ്, ജനം ടി.വി (ഫലകം, സര്‍ട്ടിഫിക്കറ്റ്).
ശ്രവ്യമാധ്യമം: ഞാറ്റുവേല, റേഡിയോ മാറ്റൊലി, 90.4 (ഫലകം, സര്‍ട്ടിഫിക്കറ്റ്).
ഓണ്‍ലൈന്‍ മാധ്യമം: കൃഷിദീപം.ഇന്‍ (ഫലകം, സര്‍ട്ടിഫിക്കറ്റ്).
മികച്ച ജൈവ കൃഷി നടത്തുന്ന ആദിവാസി ഊര്:
ഒന്നാം സ്ഥാനം- വല്ലവെട്ടി ഊര്, പുതൂര്‍, അട്ടപ്പാടി, പാലക്കാട് (3 ലക്ഷം രൂപ, ഫലകം, സര്‍ട്ടിഫിക്കറ്റ്).
രണ്ടാം സ്ഥാനം- ആറളം ബ്ലോക്ക് -13, ആറളം, ഇരിട്ടി, കണ്ണൂര്‍, ആറളം (2 ലക്ഷം രൂപ, ഫലകം, സര്‍ട്ടിഫിക്കറ്റ്)
രണ്ടാംസ്ഥാനം- ആറളം ബ്ലോക്ക് -13, ഉം അടിച്ചില്‍തൊട്ടി ഊരും പങ്കിടുന്നു.
മികച്ച പൈതൃകവിത്ത് വിളകളുടെ സംരക്ഷണം നടത്തുന്ന ആദിവാസി ഊര്:
കുറക്കത്തിക്കല്ല് ആദിവാസി ഊര്, പുതൂര്‍, അട്ടപ്പാടി, പാലക്കാട് (1 ലക്ഷം രൂപ, ഫലകം, സര്‍ട്ടിഫിക്കറ്റ്. പുതിയതായി ആരംഭിച്ച അവാര്‍ഡ്).
കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മികച്ച റസിഡന്റ്സ് അസോസിയേഷന്‍:
സമന്വയം റസിഡന്റ്സ് അസോസിയേഷന്‍, പടിഞ്ഞാറ്റിന്‍പായ്, ചേലേമ്പ്ര, മലപ്പുറം, (1 ലക്ഷം രൂപ, ഫലകം, സര്‍ട്ടിഫിക്കറ്റ്).
ഹൈ-ടെക് ഫാര്‍മര്‍: ഹൈടെക് കൃഷി രീതികള്‍ പിന്തുടരുന്ന മികച്ച കര്‍ഷകന്‍:
ചന്ദ്രകുമാര്‍. എസ്. ഡി, പവിഴം, വെടിവച്ചാന്‍കോവില്‍, തിരുവനന്തപുരം (1 ലക്ഷം രൂപ, ഫലകം, സര്‍ട്ടിഫിക്കറ്റ്).
കൊമേഴ്സ്യല്‍ നഴ്സറി: മികച്ച കൊമേഴ്സ്യല്‍ നഴ്സറി നടത്തുന്ന കര്‍ഷകന്‍:
റ്റി.ജയകുമാര്‍, ആത്മനിലയം നഴ്സറി, പാറശ്ശാല, തിരുവനന്തപുരം (1 ലക്ഷം രൂപ, ഫലകം, സര്‍ട്ടിഫിക്കറ്റ്).
കര്‍ഷക പ്രതിഭ (സ്‌കൂള്‍ വിദ്യാര്‍ത്ഥി- ഏറ്റവും മികച്ച കാര്‍ഷിക പ്രവര്‍ത്തനം നടത്തുന്ന വിദ്യാര്‍ത്ഥി:
അതുല്‍.എസ്.വിന്‍സന്റ്, തേജസ്, കുളത്തൂര്‍, തിരുവനന്തപുരം (10,000 രൂപ, സ്വര്‍ണ്ണ മെഡല്‍, ഫലകം, സര്‍ട്ടിഫിക്കറ്റ്).
കോളേജ് കര്‍ഷക പ്രതിഭ: സ്വന്തമായി ആധുനിക, ശാസ്ത്രീയ കൃഷി രീതികള്‍ അവലംബിച്ച് കൃഷി ചെയ്യുന്ന കോളേജ് വിദ്യാര്‍ത്ഥി:
സ്വരൂപ്.കെ.രവീന്ദ്രന്‍, കൊന്നംപള്ളി, കണ്ണമ്പ്ര, പാലക്കാട് (25,000 രൂപ, സ്വര്‍ണ്ണ മെഡല്‍, ഫലകം, സര്‍ട്ടിഫിക്കറ്റ്).
മികച്ച ജൈവകര്‍ഷകന്‍: തോമസ്.ഇ.വി, ഇടവരമ്പേല്‍, കൊന്നത്തടി, ഇടുക്കി (1 ലക്ഷം രൂപ, സ്വര്‍ണ്ണ മെഡല്‍, ഫലകം, സര്‍ട്ടിഫിക്കറ്റ്).
മികച്ച തേനീച്ച കര്‍ഷകന്‍ : ആര്‍.എസ്.ഗോപകുമാര്‍, ആര്‍.എസ്.ജി. ബീ കീപ്പിംഗ് ആന്റ് ട്രയിനിംഗ് സെന്റര്‍, അണപ്പാട്, കടയ്ക്കല്‍, കൊല്ലം (1 ലക്ഷം രൂപ, ഫലകം, സര്‍ട്ടിഫിക്കറ്റ്).
മികച്ച പോസ്റ്റ് ഹാര്‍വെസ്റ്റ് ഇന്റര്‍വെന്‍ഷന്‍:
കാര്‍ഷിക ഉല്പന്നങ്ങള്‍ സംഭരിച്ച് തരംതിരിച്ച് / ഗ്രേഡ് ചെയ്ത് സൂക്ഷിച്ച് വിപണനം നടത്തുന്ന വ്യക്തി / സ്ഥാപനം- വടകര കോക്കനട്ട് ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി, കോഴിക്കോട് (1 ലക്ഷം രൂപ, ഫലകം, സര്‍ട്ടിഫിക്കറ്റ്. പുതിയതായി ആരംഭിച്ച അവാര്‍ഡ്).
മികച്ച കയറ്റുമതി കര്‍ഷകന്‍: കേരളത്തിനകത്തെ കര്‍ഷകരില്‍ നിന്നും നേരിട്ട് പഴം, പച്ചക്കറി എന്നിവ സംഭരിച്ച് കയറ്റുമതി നടത്തുന്നു:
സുഭാഷ്.കെ, ആര്‍ട്ടോകാര്‍പ്പസ് ഫുഡ്സ് കിന്‍ഫ്ര, തളിപ്പറമ്പ്, കണ്ണൂര്‍, (1 ലക്ഷം രൂപ, ഫലകം, സര്‍ട്ടിഫിക്കറ്റ്. പുതിയതായി ആരംഭിച്ച അവാര്‍ഡ്).
മികച്ച ചക്ക സംസ്‌കരണം നടത്തുന്ന സംരംഭകന്‍/മറ്റു മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്‍:
ബിജു ജോസഫ്, നവ്യ ബേക്സ് & കണ്‍ഫെക്ഷനറീസ്, കറുകുറ്റി, അങ്കമാലി, എറണാകുളം (50,000 രൂപ, ഫലകം, സര്‍ട്ടിഫിക്കറ്റ്. പുതിയതായി ആരംഭിച്ച അവാര്‍ഡ്).
മികച്ച ഇന്നവേഷന്‍ അവാര്‍ഡ്: കാര്‍ഷിക മേഖലയ്ക്കും കര്‍ഷകര്‍ക്കും ഉപകാരപ്രദമായ കണ്ടുപിടുത്തം നടത്തിയ കര്‍ഷകന്‍:
സുരേഷ്, പാലക്കാട്ടുപറമ്പില്‍, നിലമ്പൂര്‍, മലപ്പുറം (1 ലക്ഷം രൂപ, ഫലകം, സര്‍ട്ടിഫിക്കറ്റ്. പുതിയതായി ആരംഭിച്ച അവാര്‍ഡ്).
മികച്ച കൂണ്‍ കര്‍ഷക:
ഉഷ കൃഷ്ണന്‍, മംഗലത്ത് പുത്തന്‍പുരയില്‍, നെമ്പാര്‍ പി.ഒ, നീര്‍ക്കുഴി, എറണാകുളം (50,000 രൂപ, ഫലകം, സര്‍ട്ടിഫിക്കറ്റ്. പുതിയതായി ആരംഭിച്ച അവാര്‍ഡ്).
കൃഷി ഉദ്യോഗസ്ഥര്‍ക്കുള്ള അവാര്‍ഡുകള്‍: (എല്ലാവര്‍ക്കും ഫലകവും സര്‍ട്ടിഫിക്കറ്റും):
മികച്ച പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ /കൃഷി ജോയിന്റ് ഡയറക്ടര്‍, എ.കല, തൃശൂര്‍
മികച്ച കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍: സുരേഷ്.ബി, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ (എച്ച്), പാലക്കാട്.
മികച്ച കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍:
ഒന്നാം സ്ഥാനം- വീണാറാണി, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍, നീലേശ്വരം, കാസര്‍ഗോഡ്.
രണ്ടാം സ്ഥാനം- എല്‍.എസ്.ജയറാണി, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍, പാറശ്ശാല, തിരുവനന്തപുരം
മികച്ച കൃഷി ഓഫീസര്‍:
ഒന്നാം സ്ഥാനം- പ്രമോദ്.എം.എസ്, കൃഷി ഓഫീസര്‍, ചാത്തന്നൂര്‍ കൃഷിഭവന്‍, കൊല്ലം. രണ്ടാം സ്ഥാനം- സുജിത്ത്.പി.ജി, കൃഷി ഓഫീസര്‍, തെക്കുംകര കൃഷിഭവന്‍, തൃശൂര്‍.
മൂന്നാം സ്ഥാനം- ശ്രീ.വിനയന്‍.എന്‍.വി, കൃഷി ഓഫീസര്‍, എടപ്പാള്‍ കൃഷിഭവന്‍, മലപ്പുറം.
മികച്ച കൃഷി അസിസ്റ്റന്റ്:
ഒന്നാം സ്ഥാനം- തോംസണ്‍.പി.ജോഷ്വ, കൃഷി ഫീല്‍ഡ് ഓഫീസര്‍, തൊടുപുഴ കൃഷിഭവന്‍, ഇടുക്കി.
രണ്ടാം സ്ഥാനം- കപില്‍.പി.പി, കൃഷി അസിസ്റ്റന്റ്, നീലേശ്വരം കൃഷിഭവന്‍, കാസര്‍ഗോഡ്.
മൂന്നാം സ്ഥാനം- അബ്ദുള്‍ ഖാദര്‍, എരുത്തേമ്പതി കൃഷിഭവന്‍, പാലക്കാട്.
ജൈവകാര്‍ഷിക മണ്ഡലം അവാര്‍ഡുകള്‍:
മികച്ച നിയമസഭാ മണ്ഡലം: ജൈവ രീതിയിലെ കൃഷി മുറകള്‍ വ്യാപകമായി അവലംബിക്കുന്ന നിയോജക മണ്ഡലം:
ഒന്നാം സ്ഥാനം- ചേലക്കര നിയോജക മണ്ഡലം തൃശൂര്‍ (15 ലക്ഷം രൂപ, ഫലകം, സര്‍ട്ടിഫിക്കറ്റ്. സമ്മാന തുക നിയോജക മണ്ഡലത്തില്‍ ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നു).
രണ്ടാം സ്ഥാനം- ഏറനാട് നിയോജക മണ്ഡലം, മലപ്പുറം (10 ലക്ഷം രൂപ, ഫലകം, സര്‍ട്ടിഫിക്കറ്റ്).
മികച്ച മുനിസിപ്പാലിറ്റി: ജെവകൃഷി രീതികള്‍ അവലംബിക്കുന്ന മുനിസിപ്പാലിറ്റി:
കോതമംഗലം മുനിസിപ്പാലിറ്റി, എറണാകുളം (സമ്മാന തുക മുനിസിപ്പാലിറ്റിയില്‍ ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നു).
സംസ്ഥാനതല പച്ചക്കറി അവാര്‍ഡുകള്‍:
പച്ചക്കറി കൃഷി നടത്തുന്ന മികച്ച വിദ്യാര്‍ത്ഥി:
ഒന്നാം സ്ഥാനം- ശിഖ ലുബ്ന, അസംഷന്‍ എ.യു.പി.എസ്, വയനാട് (50,000 രൂപ, ഫലകം, സര്‍ട്ടിഫിക്കറ്റ്).
രണ്ടാം സ്ഥാനം- റോണ റെജി, സെന്റ് മേരീസ് എച്ച്.എസ്.എസ്, അങ്ങാടിപ്പുറം, മലപ്പുറം (25,000 രൂപ, ഫലകം, സര്‍ട്ടിഫിക്കറ്റ്).
മൂന്നാം സ്ഥാനം- ജോസ് പോള്‍ ബിജു, ശോഭന ഇ.എം.എച്ച്.എസ്, എറണാകുളം (15,000 രൂപ, ഫലകം, സര്‍ട്ടിഫിക്കറ്റ്).
പച്ചക്കറി കൃഷി നടത്തുന്ന മികച്ച സ്ഥാപനം:
ഒന്നാം സ്ഥാനം- ഹോളി ക്യൂന്‍ യു.പി.എസ്, രാജകുമാരി, ഇടുക്കി (75,000 രൂപ, ഫലകം, സര്‍ട്ടിഫിക്കറ്റ്).
രണ്ടാം സ്ഥാനം- സെന്റ് തോമസ് എച്ച്.എസ്. മരങ്ങാട്ടുപിള്ളി, കോട്ടയം (50,000 രൂപ, ഫലകം, സര്‍ട്ടിഫിക്കറ്റ്).
മൂന്നാം സ്ഥാനം- സി.എം.എസ്.എല്‍.പി. സ്‌കൂള്‍, മുഹമ്മ, ആലപ്പുഴ (25,000 രൂപ ഫലകം, സര്‍ട്ടിഫിക്കറ്റ്).
വിദ്യാലയങ്ങളില്‍ പച്ചക്കറി കൃഷി പ്രോല്‍സാഹിപ്പിക്കുന്ന മികച്ച അദ്ധ്യാപകന്‍:
ഒന്നാം സ്ഥാനം- റസാഖ്.വി, പി.കെ.എച്ച്.എം.ഒ.യു.പി.എസ്, പാലക്കാട് (50,000 രൂപ, ഫലകം, സര്‍ട്ടിഫിക്കറ്റ്). രണ്ടാം സ്ഥാനം- പത്മനാഭന്‍.കെ, ജി.ഡബ്ല്യു.യു.പി.എസ്, കൊടക്കാട്, തൃക്കരിപ്പൂര്‍, കാസര്‍ഗോഡ് (25,000 രൂപ, ഫലകം, സര്‍ട്ടിഫിക്കറ്റ്).
മൂന്നാം സ്ഥാനം- അനീഷ്.വി.ആര്‍, എസ്.എന്‍.എച്ച്.എസ്.എസ്, ഒക്കല്‍, എറണാകുളം (15,000 രൂപ, ഫലകം, സര്‍ട്ടിഫിക്കറ്റ്).
വിദ്യാലയങ്ങളില്‍ പച്ചക്കറി കൃഷി പ്രോല്‍സാഹിപ്പിക്കുന്ന സ്ഥാപന മേധാവി:
ഒന്നാം സ്ഥാനം- ബ്രിജേഷ് ബാലകൃഷ്ണന്‍, പ്രിന്‍സിപ്പാള്‍, ഗവ.വി.എച്ച്.എസ്.എസ്. രാജകുമാരി, ഇടുക്കി (50,000 രൂപ, ഫലകം, സര്‍ട്ടിഫിക്കറ്റ്).
രണ്ടാം സ്ഥാനം- സാബു പുല്ലാട്, സി.എം.എസ്.എല്‍.പി.എസ്, വെച്ചുച്ചിറ, പത്തനംതിട്ട (25,000 രൂപ, ഫലകം, സര്‍ട്ടിഫിക്കറ്റ്).
മൂന്നാം സ്ഥാനം- സജു.എം.മാത്യു, സേക്രഡ് ഹാര്‍ട്ട് എല്‍.പി.എസ്, എറണാകുളം (15,000 രൂപ, ഫലകം, സര്‍ട്ടിഫിക്കറ്റ്).
വാണിജ്യാടിസ്ഥാനത്തില്‍ പച്ചക്കറി കൃഷി ചെയ്യുന്ന മികച്ച ക്ലസ്റ്റര്‍:
ഒന്നാം സ്ഥാനം- ഗ്രാമശ്രീ എ ഗ്രേഡ് ക്ലസ്റ്റര്‍, വെണ്മണി, ആലപ്പുഴ (50,000 രൂപ, ഫലകം, സര്‍ട്ടിഫിക്കറ്റ്).
രണ്ടാം സ്ഥാനം- അതുല്യ, വെജിറ്റബിള്‍ ക്ലസ്റ്റര്‍, മരങ്ങാട്ടുപിള്ളി, കോട്ടയം (25,000 രൂപ, ഫലകം, സര്‍ട്ടിഫിക്കറ്റ്).
മൂന്നാം സ്ഥാനം- ഹരിശ്രീ എ ഗ്രേഡ് വെജിറ്റബിള്‍ ക്ലസ്റ്റര്‍, രാജക്കാട്, ഇടുക്കി (15,000 രൂപ, ഫലകം, സര്‍ട്ടിഫിക്കറ്റ്).
പച്ചക്കറി കൃഷി ചെയ്യുന്ന മികച്ച പൊതുമേഖലാ സ്ഥാപനം:
ഒന്നാം സ്ഥാനം- ബാലരാമപുരം എസ്.സി.ബി, തിരുവനന്തപുരം (50,000 രൂപ, ഫലകം, സര്‍ട്ടിഫിക്കറ്റ്).
രണ്ടാം സ്ഥാനം- പോലീസ് സ്റ്റേഷന്‍ വണ്ടന്‍മേട്, ഇടുക്കി (25,000 രൂപ, ഫലകം, സര്‍ട്ടിഫിക്കറ്റ്).
മൂന്നാം സ്ഥാനം- എ.യു.പി.എസ്, അരീക്കോട്, മലപ്പുറം (15,000 രൂപ, ഫലകം, സര്‍ട്ടിഫിക്കറ്റ്).
പച്ചക്കറി കൃഷി ചെയ്യുന്ന മികച്ച സ്വകാര്യ സ്ഥാപനം:
ഒന്നാം സ്ഥാനം- എം.ജി.എം.ബെഥനി, ശാന്തിഭവന്‍ സ്പെഷ്യല്‍ സ്‌കൂള്‍ ഫോര്‍ മെന്റലി ചലഞ്ച്ട്, പത്തനംതിട്ട (50,000 രൂപ, ഫലകം, സര്‍ട്ടിഫിക്കറ്റ്).
രണ്ടാം സ്ഥാനം- നവജീവന്‍ ട്രസ്റ്റ്, വില്ലൂന്നി പി.ഒ, കോട്ടയം (25,000 രൂപ, ഫലകം, സര്‍ട്ടിഫിക്കറ്റ്).
മൂന്നാം സ്ഥാനം- ശ്രീനാരായണ കോളജ്, കൊല്ലം (15,000 രൂപ, ഫലകം, സര്‍ട്ടിഫിക്കറ്റ്).
മികച്ച പച്ചക്കറി കര്‍്ഷകന്‍:
ഒന്നാം സ്ഥാനം- രത്നാകരന്‍.ഡി, രത്ന നിവാസ്, താമരക്കുളം, ആലപ്പുഴ (50,000 രൂപ, ഫലകം, സര്‍ട്ടിഫിക്കറ്റ്).
രണ്ടാം സ്ഥാനം- ജോര്‍ജ്ജ് .എ.ജെ, പെരിങ്ങാനം, തൃശുര്‍ (25,000 രൂപ, ഫലകം, സര്‍ട്ടിഫിക്കറ്റ്).
മൂന്നാം സ്ഥാനം- മുഹമ്മദ് അമീര്‍ബാബു, കുറുവ, അങ്ങാടിപ്പുറം, മലപ്പുറം (15,000 രൂപ, ഫലകം, സര്‍ട്ടിഫിക്കറ്റ്).
മികച്ച മട്ടുപ്പാവ് കൃഷി:
ഒന്നാം സ്ഥാനം-സുമ നരേന്ദ്ര, തപസ്യ, കറുവറ്റ, പത്തനംതിട്ട (50,000 രൂപ, ഫലകം, സര്‍ട്ടിഫിക്കറ്റ്).
രണ്ടാം സ്ഥാനം-ധനഞ്ജയന്‍.എ.വി, തണല്‍, പയ്യന്നൂര്‍, കണ്ണൂര്‍ (25,000 രൂപ, ഫലകം, സര്‍ട്ടിഫിക്കറ്റ്).
മൂന്നാം സ്ഥാനം- സുധാകുമാരി.എസ്, പവൂരേത്തുകിഴക്കതില്‍, ആലപ്പുഴ (15,000 രൂപ, ഫലകം, സര്‍ട്ടിഫിക്കറ്റ്).
മികച്ച റസിഡന്റ്സ് അസോസിയേഷന്‍:
ഒന്നാം സ്ഥാനം- കല്പക ഗാര്‍ഡന്‍സ് ഓണേഴ്സ് റസിഡന്റ്സ് അസോസിയേഷന്‍, എറണാകുളം (50,000 രൂപ, ഫലകം, സര്‍ട്ടിഫിക്കറ്റ്).
രണ്ടാം സ്ഥാനം- നോര്‍ത്ത് ചൊവ്വ റസിഡന്റ്സ് അസോസിയേഷന്‍, കണ്ണൂര്‍ (25,000 രൂപ, ഫലകം, സര്‍ട്ടിഫിക്കറ്റ്).
മൂന്നാം സ്ഥാനം- സര്‍ക്കിള്‍ ജംഗ്ഷന്‍ റസിഡന്റ്സ് അസോസിയേഷന്‍, ഇടുക്കി 15,000 രൂപ, ഫലകം, സര്‍ട്ടിഫിക്കറ്റ്).
മികച്ച ട്രൈബല്‍ ക്ലസ്റ്റര്‍:
തടങ്കലങ്കാരി പച്ചക്കറി ക്ലസ്റ്റര്‍, കണ്ണൂര്‍ (50,000 രൂപ, ഫലകം, സര്‍ട്ടിഫിക്കറ്റ്).
ഓണത്തിന് ഒരു മുറം പച്ചക്കറി:
ഒന്നാം സ്ഥാനം- അനീസ.എം, ചക്കിയാണിക്കുന്നേല്‍, ഈരാറ്റുപേട്ട, കോട്ടയം, (ഒരു ലക്ഷം രൂപ , ഫലകം, സര്‍ട്ടിഫിക്കറ്റ്).
രണ്ടാം സ്ഥാനം- സുല്ഹത്ത് മൊയ്തീന്‍ കാട്ടുപ്പറമ്പില്‍ ഹൗസ്, എറണാകുളം (50,000 രൂപ, ഫലകം, സര്‍ട്ടിഫിക്കറ്റ്).
മൂന്നാം സ്ഥാനം- ഹന്നത്ത്, പടിഞ്ഞാറേ വടക്കത്ത്, കോഴിക്കോട് (25,000 രൂപ, ഫലകം, സര്‍ട്ടിഫിക്കറ്റ്).
ഉദ്യോഗസ്ഥര്‍ക്കുള്ള അവാര്‍ഡുകള്‍:
മികച്ച കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍:
ഒന്നാം സ്ഥാനം- പ്രിയ.കെ.നായര്‍, എ.ഡി.എ, ചാരുമൂട്, ആലപ്പുഴ (ഫലകം, സര്‍ട്ടിഫിക്കറ്റ്).
രണ്ടാം സ്ഥാനം- ജിജി എലിസബത്ത് ക്ലാര ഫ്രാന്‍്സിസ്, എ.ഡി.എ, പിറവം, എറണാകുളം (ഫലകം, സര്‍ട്ടിഫിക്കറ്റ്).
മൂന്നാം സ്ഥാനം- സുലോചന.വി.റ്റി, എ.ഡി.എ, ഈരാറ്റുപേട്ട, കോട്ടയം (ഫലകം, സര്‍ട്ടിഫിക്കറ്റ്).
മികച്ച കൃഷി ഓഫീസര്‍:
ഒന്നാം സ്ഥാനം- അനീന സൂസന്‍ സക്കറിയ, ആയാര്‍ക്കുന്നം കൃഷി ഭവന്‍, കോട്ടയം (ഫലകം, സര്‍ട്ടിഫിക്കറ്റ്).
രണ്ടാം സ്ഥാനം വി.അനില്‍കുമാര്‍, കൃഷി ഭവന്‍, വെണ്മണി, ആലപ്പുഴ (ഫലകം, സര്‍ട്ടിഫിക്കറ്റ്)
മൂന്നാം സ്ഥാനം- പമീല വിമല്രാനജ്, കൃഷിഭവന്‍ മാണിക്കല്‍, തിരുവനന്തപുരം (ഫലകം, സര്‍ട്ടിഫിക്കറ്റ്).
മികച്ച കൃഷി അസിസ്റ്റന്റ്:
ഒന്നാം സ്ഥാനം- അനില്‍കുനമാര്‍.വി.വി, കൃഷി ഭവന്‍, ഇരവിപേരൂര്‍, പത്തനംതിട്ട (ഫലകം, സര്‍ട്ടിഫിക്കറ്റ്).
രണ്ടാം സ്ഥാനം- അനീഷ്.പി, കൃഷി ഭവന്‍ കട്ടപ്പന, ഇടുക്കി (ഫലകം, സര്‍ട്ടിഫിക്കറ്റ്).
മൂന്നാം സ്ഥാനം- റെനി തോമസ്, കൃഷി ഭവന്‍ വെണ്മണി, ആലപ്പുഴ. (ഫലകം, സര്‍ട്ടിഫിക്കറ്റ്)
പി.എന്‍.എക്സ്.4309/19

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!