ബീരാന കത്ത് മുഹമ്മദ് കോയ (66) നിര്യാതനായി

പരപ്പനങ്ങാടി: കരിങ്കല്ലത്താണി ബീരാന കത്ത് മുഹമ്മദ് കോയ (66) (റിട്ട: റെയില്‍വെ കോഴിക്കോട്).ഭാര്യ: സുലൈഖ. മക്കള്‍: സമീര്‍ ,സുമീറ
മരു: ഫായദ, ഉബൈദ്

Related Articles