കോയ (66) നിര്യാതനായി

പരപ്പനങ്ങാടി:കൊടക്കാട് വെസ്റ്റ് പരേതനായ പടിഞ്ഞാറെപീടിയക്കല്‍ അലവിയുടെ മകന്‍ കോയ (66) നിര്യാതനായി. ഭാര്യ:റുഖിയ. സഹോദരങ്ങള്‍:പാത്തുമ്മു, നെഫീസ, ഖദീജ, സുഹറ

Related Articles