Section

malabari-logo-mobile

ഇനി റേഷന്‍ കാര്‍ഡ് നോക്കി സ്റ്റുഡന്റ് കണ്‍സഷന്‍; അംഗീകരിക്കാനാവില്ലെന്ന് വിദ്യാര്‍ത്ഥി സംഘടനകള്‍

HIGHLIGHTS : student consession in bus will change

തിരുവനന്തപുരം കേരളത്തില്‍ ബസ്ചാര്‍ജ്ജ് വര്‍ദ്ധന അനിവാര്യമെന്ന് ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു. വിദ്യാര്‍ത്ഥി കണ്‍സഷന്‍ തുടരുമെങ്കിലും വരുമാനം നോക്കിയായിരിക്കും ഇനി മുതല്‍ കണ്‍സഷെനെന്ന് മന്ത്രി വ്യക്തമാക്കി.

വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ഈ നിലപാട് അംഗീകരിക്കാനാവില്ലെന്ന് പ്രഖ്യാപനവുമായി എഐഎസ്എഫ്, കെഎസ്‌യു എന്നീ വിദ്യാര്‍ത്ഥി സംഘടനകള്‍ രംഗത്തെത്തി.

sameeksha-malabarinews

എന്നാല്‍ സാമ്പത്തികത്തിന്റെ പേരില്‍ വിദ്യര്‍ത്ഥികളുടെ കണ്‍സഷന്‍ തീരുമാനിക്കുന്നത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!