എസ്എസ്എല്‍സിയുടെ ഫലം സൈറ്റുകളില്‍ നിന്നും നീക്കി

SSLC Studentsതിരുവനന്തപുരം: വ്യാപക തെറ്റുകള്‍ കണ്ടെത്തിയതിനു പിന്നാലെ എസ് എസ് എല്‍ സിയുടെ ഫലം സൈറ്റുകളില്‍ നിന്നു നീക്കം ചെയ്തു. ഐടി@ സ്‌കൂള്‍, പരീക്ഷാഭവന്‍ സൈറ്റുകളില്‍ നിന്നാണു ഫലം നീക്കിയത്.

തെറ്റു തിരുത്തി വെള്ളിയാഴ്ച ഫലം പ്രഖ്യാപിക്കുമെന്നാണു സൂചന. മുമ്പ് പുറത്തു വന്ന ഫലം പല ജില്ലകളിലും അപൂര്‍ണമായിരുന്നതിനാല്‍ 54 മൂല്യ നിര്‍ണയ കേന്ദ്രങ്ങളില്‍ നിന്നും ഇതിന് വേണ്ടി വീണ്ടും വിവരങ്ങള്‍ ശേഖരിച്ചിരുന്നു.

Share news
error: Content is protected !!
Scroll to Top