എസ്എസ്എല്‍സി പരീക്ഷാ ഫലം നാളെ

HIGHLIGHTS : SSLC exam results tomorrow

malabarinews

തിരുവനന്തപുരം:ഈ വര്‍ഷത്തെ എസ്എല്‍എല്‍സി പരീക്ഷാഫളം നാളെ പ്രഖ്യാപിക്കും. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഫലം പ്രഖ്യാപിക്കും.

എസ്എസ്എല്‍സി ഫലത്തോടൊപ്പം റ്റിഎച്ച്എസ്എല്‍സി,എ എച്ച് എല്‍ സി പരീക്ഷാ ഫലങ്ങളും നാളെ പ്രഖ്യാപിക്കും.

sslcexam.kerala.gov.in, results.kite.kerala.gov.in/എന്നീ വെബ്സൈറ്റുകളിലൂടെ പരീക്ഷാഫലം അറിയാം.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!