എസ്എസ്എല്‍സി: 4.27 ലക്ഷം വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതും

തിരുവനന്തപുരം: ഈ വര്‍ഷം എസ്എ സ്എല്‍സി പരീക്ഷ എഴു താന്‍ രജിസ്റ്റര്‍ ചെയ്തിട്ടു ള്ളത് 4,26,990 വിദ്യാര്‍ഥി കള്‍. കേരളത്തില്‍ 2,964 കേന്ദ്രത്തിലായി 4,25,861 പേര്‍ പരീക്ഷയെഴുതും. ഗള്‍ഫ് മേഖലയില്‍ ഏഴു കേന്ദ്രത്തിലായി 682 പേരും ലക്ഷദ്വീപില്‍ ഒമ്പ തു കേന്ദ്രത്തിലായി 447പേരും പരീക്ഷയെഴു തും.

മാര്‍ച്ച് മൂന്നിന് ആരംഭിച്ച് 26ന് പരീക്ഷ അവസാനിക്കും. ഹാള്‍ടി ക്കറ്റ് വിതരണം ആരംഭി ച്ചു. മോഡല്‍ പരീക്ഷ തി ങ്കളാഴ്ച തുടങ്ങി.

എസ്എസ്എല്‍സി പരീക്ഷയുടെ ഇന്‍വിജി ലേഷന്‍ ജോലികള്‍ക്കാ യി 26,382 അധ്യാപകരെ നിയമിക്കും. വൊക്കേഷ ണല്‍ ഹയര്‍ സെക്കന്‍ഡ റി വിഭാഗം ഒന്നും രണ്ടും വര്‍ഷ പരീക്ഷകള്‍ 389 കേന്ദ്രത്തില്‍ നടക്കും. ഒന്നാം വര്‍ഷ പരീക്ഷയ്ക്ക് 26,837പേരും രണ്ടാം വര്‍ഷ പരീക്ഷയ്ക്ക് 28,611 വി ദ്യാര്‍ഥികളും രജിസ്റ്റര്‍ ചെയ്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top