48,954 ഒഴിവുകളിലേക്ക് എസ്.എസ്.സി അപേക്ഷ ക്ഷണിച്ചു

HIGHLIGHTS : SSC invites applications for 48,954 vacancies

സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സിലും എസ്എസ്എഫിലും കോൺസ്റ്റബിൾ തസ്തികയിലേക്കും  അസം റൈഫിൾസിൽ റൈഫിൾമാൻ (ജനറൽ ഡ്യൂട്ടി) തസ്തികയിലേക്കും സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ അപേക്ഷ ക്ഷണിച്ചു.

48,954 (വനിതകൾ- 25487, പുരുഷൻമാർ- 23467) ഒഴിവുകളാണുള്ളത്. ഡിസംബർ 31 നകം ഓൺലൈനായി അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക്: www.ssckkr.kar.nic.in , https://ssc.gov.in.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!