ഇന്നലെ താഴ്ന്ന സ്വര്‍ണവിലയില്‍ ഇന്ന് കുതിപ്പ്

കൊച്ചി:സംസ്ഥാനത്ത് ഇന്നലെ താഴ്ന്ന സ്വര്‍ണവിലയില്‍ ഇന്ന് കുതിപ്പ്. ഒരുപവന്‍ സ്വര്‍ണത്തിന് ഇന്ന് 640 രൂപ കൂടി 95,560 രൂപയാണ് വില.

ഇന്നലെ സ്വര്‍ണവില രണ്ട് തവണകളായി കുറഞ്ഞിരുന്നു. രാവിലെ 240 രൂപയും ഉച്ചയ്ക്ക് 480 രൂപയും കുറഞ്ഞിരുന്നു. ഇതോടെ സ്വര്‍ണവില ഇന്നലെ 95000 രൂപയ്ക്ക് താഴേക്ക് പോയിരുന്നു.

സ്വര്‍ണവില വീണ്ടും ഉയര്‍ന്നത് ആഭരണ പ്രേമികളെ നിരാശരാക്കിയിരിക്കുകയാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top