HIGHLIGHTS : Sreelakshmi wins first place and A grade in folk dance at Kerala Festival
പെരിന്തല്‍മണ്ണ:പെരിന്തല്‍മണ്ണയില്‍ വെച്ച് നടക്കുന്ന മലപ്പുറം ജില്ലാ കേരളോത്സവത്തില്‍ നാടോടി നൃത്തത്തില്‍ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി ശ്രീലക്ഷ്മി ടി കെ.
കഴിഞ്ഞവര്‍ഷവും കേരളോത്സവത്തില്‍ നാടോടി നൃത്തത്തില്‍ ശ്രീലക്ഷ്മി ഒന്നാംസ്ഥാനം നേടിയിരുന്നു. തിരൂര്‍ തുഞ്ചന്‍ മെമ്മോറിയല്‍ കോളേജിലെ ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ്. പരപ്പനങ്ങാടി മാപ്പൂട്ടില്‍ റോഡില്‍ താമസിക്കുന്ന സന്ദീപിന്റെയും സ്മിതയുടെയും മകളാണ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു