തോഴന്നൂർ കളരിക്കൽ ചന്ദ്രമതി (65)നിര്യാതയായി

വള്ളിക്കുന്ന്:കവി ശ്രീജിത്ത് അരിയല്ലൂരിന്റെ മാതാവ് തോഴന്നൂർ കളരിക്കൽ ചന്ദ്രമതി (65)നിര്യാതയായി. ഭർത്താവ് ടി.കെ.ഉണ്ണികൃഷണൻ. മകൻ.സജിത്ത്, മരുമക്കൾ .ജിഷ,
ഉഷസ്സ്   .

Share news
error: Content is protected !!
Scroll to Top