തിരുവനന്തപുരം; ഒളിമ്പിക് മെഡല്‍ ജേതാവ് ഹോക്കിതാരം ശ്രീജേഷിന് അര്‍ഹമായ സമ്മാനം നല്‍കുമെന്ന് കായിക മന്ത്രി വി.അബ്ദുറഹിമാന്‍. ശ്രീജേഷ് കേരളത്തിന്റെ അഭിമാനമാണെന്നും സമ്മാനം നാളെയോ മറ്റന്നാളോ പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇക്കാര്യത്തില്‍ വാസ്തവിരുദ്ധമായ കാര്യങ്ങളാണ് പ്രചരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




