ചാലിയം:മുരുകല്ലിങ്ങല്‍ ശ്രീദേവി എ. യു. പി സ്‌കൂളിനു സമീപം പട്ടയില്‍ ശ്രീധരന്‍ (86)നിര്യാതനായി.
പഴയ കാല സാംസ്‌ക്കാരിക സംഘടന മുരുകല്ലിങ്ങല്‍ കലാകേന്ദ്രത്തിന്റെ സ്ഥാപക പ്രസിഡണ്ടായിരുന്നു.
മക്കള്‍: സുധീര്‍, സിന്ധു (ഗവ: ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍, കൊട്ടപ്പുറം).മരുമക്കള്‍: കവിത (വടകര നഗരസഭ),പരേതനായ സുനില്‍ കുമാര്‍. സംസ്‌ക്കാരം ഇന്ന് 2 മണിക്ക് വീട്ടു വളപ്പില്‍.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക


