ചേളാരിയില്‍ പ്രവര്‍ത്തിക്കുന്ന എ.കെ.എന്‍.എം ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജില്‍ രണ്ടാം വര്‍ഷത്തേക്ക് ഒഴിവുള്ള രണ്ട് സീറ്റുകളിലേക്ക് ലാറ്ററല്‍ എന്‍ട്രി സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കും പങ്കെടുക്കാം. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ 28-10-2022
വെള്ളിയാഴ്ച രാവിലെ 11 മണിക്ക് മുന്‍പായി പോളിടെക്‌നിക് കോളേജില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ് ഒരു ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക്
11,000 രൂപയും ഒരു ലക്ഷത്തില്‍ കൂടുതല്‍ വരുമാനമുള്ളവര്‍ 13870 രൂപയും അഡ്മിഷന്‍ സമയത്ത് അടയ്‌ക്കേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 9447268192, 9605814735,9447446016 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.




