ചിയർ ഫോർ ഇന്ത്യ പ്രചരണ പരിപാടിയുടെ റാലി ഫ്ളാഗ് ഓഫ് ചെയ്തു

പരപ്പനങ്ങാടി : ചിയര്‍ ഫോര്‍ ഇന്ത്യ പ്രചരണ പരിപാടിയുടെ ഭാഗമായി ജില്ല കരേ ട്ടെ ഡു അസോസിയേഷന്‍ സംഘടിപ്പിച്ച കായിക റാലി മുന്‍സിപ്പല്‍ ചെയര്‍മാന്‍ എ. ഉസ്മാന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. അസോസിയേഷന്‍ സെക്രട്ടറി കെ. ചന്ദ്രന്‍ , പ്രസിഡന്റ് യു.ശാന്തേഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

Share news
error: Content is protected !!
Scroll to Top