മംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

തിരുവനന്തപുരം: മംഗളൂരു -കൊച്ചുവേളി റൂ ട്ടില്‍ സ്‌പെഷ്യല്‍ ട്രെയിന്‍. മം ഗളൂരു ജങ്ഷന്‍-കൊച്ചുവേളി ദ്വൈവാര സ്‌പെഷ്യല്‍(06041) വ്യാഴം, ശനി ദിവസങ്ങളില്‍ സര്‍വീസ് നടത്തും. ഏഴരയ് ക്ക് ട്രെയിന്‍ പുറപ്പെടും. ഒക് ടോബര്‍ മൂന്ന് മുതല്‍ നവം ബര്‍ രണ്ടുവരെയാണ് സര്‍വീ സ്. കൊച്ചുവേളി-മംഗളൂരു ജങ്ഷന്‍ സ്‌പെഷ്യല്‍(06042) ഒക്ടോബര്‍ നാല് മുതല്‍ നവംബര്‍ മൂന്നുവരെയുള്ള വെള്ളി, ഞായര്‍ ദിവസങ്ങ ളില്‍ സര്‍വീസ് നടത്തും. വൈകിട്ട് 6.40 ന് കൊച്ചുവേളി യില്‍നിന്ന് പുറപ്പെടും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top