
പേരാമ്പ്ര: പേരാമ്പ്ര റീജണല്‍ കോ ഓപ്പറേറ്റീവ് ബാങ്ക് എരവട്ടൂര്‍ ശാഖയില്‍ മുക്കുപണ്ടം പണയംവച്ച് പണം തട്ടാന്‍ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. എടവരാട് കുന്നുമ്മല്‍ മീത്തല്‍ ആസിഫ് അലി (25) ആണ് പിടിയിലായത്.
ചൊവ്വ പകല്‍ ഒന്നരയോടെയാണ് 11.510 ഗ്രാം തൂക്കം വരുന്ന മു ക്കുപണ്ടവുമായി ഇയാള്‍ എത്തിയത്. സംശയം തോന്നിയ ബാങ്ക് ജീവനക്കാര്‍ നട ത്തിയ വിശദപരിശോധന യില്‍ മുക്കുപണ്ടമാണെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്ന് ബാങ്ക് ഹെഡ് ഓഫീസില്‍ അറിയി ക്കുകയായിരുന്നു. ബാങ്ക് സെക്രട്ടറിയാണ് പൊലീസില്‍ പരാതി നല്‍കിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




