
തിരുവനന്തപുരം: ലോക് മാന്യ തിലക് ടെര്‍മിനസ്-തിരുവനന്തപുരം നോര്‍ത്ത് റൂട്ടില്‍ പ്രതിവാര സ്‌പെഷ്യല്‍ ട്രെയിന്‍. ലോക്മാന്യ തിലക് ടെര്‍മിനസ്-തിരുവനന്തപുരം നോര്‍ത്ത് സ്‌പെഷ്യല്‍ (01463) 25 മുതല്‍ നവംബര്‍ 27 വരെയുള്ള വ്യാഴാഴ്ച ദിവസങ്ങളില്‍ സര്‍വീസ് നടത്തും.
വൈകിട്ട് നാലിന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേന്ന് രാത്രി 10.45 ന് തിരുവനന്തപുരം നോര്‍ത്തില്‍ എത്തും. തിരുവനന്തപുരം നോര്‍ത്ത്-ലോക്മാന്യ തിലക് ടെര്‍മിനസ് പ്രതിവാര സ്‌പെഷ്യല്‍ 27 മുതല്‍ നവംബര്‍ 29 വരെയുള്ള ശനിയാഴ്ചകളില്‍ സര്‍വീസ് നടത്തും.
വൈകിട്ട് 4.20 ന് പുറപ്പെടുന്ന ട്രെയിന്‍ മൂന്നാംദിവസം പുലര്‍ച്ചെ ഒന്നിന് മുംബൈയില്‍ എത്തും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




