സരസ്വതി പുരസ്‌കാരം വൈക്കം വിജയലക്ഷ്മിക്ക്

തിരൂര്‍: തൃക്കണ്ടിയൂര്‍ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് എല്ലാ വര്‍ഷവും നല്‍കാറുള്ള സരസ്വതി പുരസ്‌കാരം ചലച്ചിത്ര പിന്നണി ഗായിക ഡോ. വൈക്കം വിജയലക്ഷ്മിക്ക്. 10,000 രൂപയും ശില്‍പ്പവും പ്രശസ്തി പത്രവുമാണ് അവാര്‍ഡ്.

30ന് തൃക്കണ്ടിയൂര്‍ അമ്പലക്കുളങ്ങര ക്ഷേത്രത്തില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ കോഴിക്കോട് സാമൂതിരി രാജാ ശ്രീ കേരളവര്‍മ രാജാ പുരസ്‌കാരം സമ്മാനിക്കും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top