Section

malabari-logo-mobile

ബിഇഎം എച്ച്എസ്എസില്‍ എസ്പിസി ക്യാമ്പ് സമാപിച്ചു

HIGHLIGHTS : SPC Camp Completed at BEM HSS

പരപ്പങ്ങാടി: ബിഇഎം എച്ച്എസ്എസില്‍ രണ്ട് ദിവസമായി തുടര്‍ന്നുവന്ന സ്റ്റുഡന്റ് പോലീസ് ക്യാമ്പ് സമാപിച്ചു. ക്യാമ്പ് അംഗങ്ങള്‍ക്ക് ഫൈസല്‍ (കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍ . പരപ്പനങ്ങാടി ) പരേഡ്- പി.ടി., എസ്പിസി യൂണിഫോമിന്റെ പ്രാധാന്യം എന്നിവയെ കുറിച്ചുള്ള ക്ലാസുകള്‍ നല്‍കി. ക്യാമ്പില്‍ ലഹരിക്കെതിരെയുള്ള ക്ലാസുകളും, നാടന്‍ പാട്ട് കളരിയും. നടന്നു.

ക്യാമ്പിന്റെ സമാപന സമ്മേളനം എസ്പിസി ജില്ല നോഡല്‍ ഓഫീസര്‍ . വി.കെ. പൗലോസ് കുട്ടപ്പുഴ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിദ്ധന്റ് നൗഫല്‍ ഇല്ലിയന്‍ അധ്യക്ഷത വഹിച്ചു. എച്ച്എം റെനറ്റ് ഷെറീന സെല്‍വരാജ് ,മദര്‍ പി. ടി. എ . പ്രസിദ്ധന്റ് . നിഷിലി. പി.ടി.എ. മെമ്പര്‍. നൗഷാദ് . അജിത . എന്നവര്‍ സംസാരിച്ചു. ക്യാമ്പ് കോഡിനേറ്റര്‍ . റിയോണ്‍ സ്വാഗതവും , സ്വപ്ന നന്ദിയും പറഞ്ഞു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!