Section

malabari-logo-mobile

ഇന്ത്യൻ വിപണി കീഴടക്കാൻ ഹ്യുണ്ടായിയുടെ എക്സ്റ്റർ

HIGHLIGHTS : South Korean auto maker, Hyundai SUV, was a new vehicle preparing for the lounge, a micro SUV.

തങ്ങളുടെ എസ് യു വി നിരയിലേക്ക് പുതിയ വാഹനം പരിജയപ്പെടുത്തി ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ ഹ്യുണ്ടായ്.എക്സ്റ്റർ എന്ന മൈക്രോ എസ് യു വി യാണ് ലോഞ്ചിനായി ഒരുങ്ങുന്ന പുതിയ വാഹനം.

ജൂലൈ 10 നാണ് ഇതിന്റെ ഔദ്യോഗിക ലോഞ്ച്.പാരമെട്രിക്  ഫ്രണ്ട് ഗ്രിൽ,പ്രൊജക്റ്റർ ഹെഡ് ലമ്പുകൾ,ക്ലാം ഷെൽബോണറ്റ്, എൽ ഇ ഡി ആർ എല്ലുകൾ,H ആകൃതിയിലുള്ള എൽ ഇ ഡി ടെയിൽ ലമ്പുകൾ,ഇലെക്ട്രിക് സൺ‌ റൂഫ്, ഡ്യൂവൽ അലോയ് വീലുകൾ എന്നിവയാണ് എക്സ്റ്ററിന്റെ ഡിസൈൻ ഫീച്ചറുകൾ.സെമി ലെതറെറ്റിലാണ് ഇതിന്റെ സീറ്റുകൾ.

sameeksha-malabarinews

8 ഇഞ്ച് എച് ഡി ടച്ച്‌ സ്ക്രീൻ ഇൻഫോടെയിമന്റ് സിസ്റ്റം ,4.2 ഇഞ്ച് കളർ ടി എഫ് ടി മൾട്ടി ഇൻഫർമേഷൻ ഡിസ്‌പ്ലൈ യൂണിറ്റ് എന്നിവയും ഇതിൽ ഉണ്ട്.6 എയർ ബാഗുകളും ഇത് വാഗ്ദാനം ചെയ്യുന്നു.6 ലക്ഷത്തിനും 10 ലക്ഷത്തിനും ഇടയ്ക്കായാണ് ഇതിന്റെ വില വരുന്നത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!