Lemon & Honey pack : 1 ടേബിള്‍സ്പൂണ്‍ നാരങ്ങ നീരില്‍ 1 ടേബിള്‍ സ്പൂണ്‍ തേന്‍ മിക്‌സ് ചെയ്ത് പുരട്ടുക. 20 മിനിറ്റിനുശേഷം ഇളം ചൂടുവെള്ളത്തില്‍ കഴുകി കളയുക.
Yogurt & Tomato pack : 2 ടേബിള്‍സ്പൂണ്‍ യോഗര്‍ട്ടും 1 ടേബിള്‍സ്പൂണ്‍ തക്കാളിയുടെ പള്‍പ്പും മിക്‌സ് ചെയ്ത് പുരട്ടുക. ശേഷം 30 മിനിറ്റ് കഴിഞ്ഞ് കഴുകികളയുക.
Aloe Vera & lemon pack : 2 ടേബിള്‍സ്പൂണ്‍ കറ്റാര്‍വാഴ ജെല്ലും 1 ടേബിള്‍സ്പൂണ്‍ നാരങ്ങാനീരും മിക്‌സ് ചെയ്ത് രാത്രി മുഴുവന്‍ പുരട്ടി രാവിലെ കഴുകിക്കളയുക.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




