Section

malabari-logo-mobile

കുറുകപറമ്പില്‍ സോമന്‍ (62) നിര്യാതനായി

HIGHLIGHTS : തിരൂരങ്ങാടി: തിരൂരങ്ങാടി കാച്ചടി സ്വദേശിയും ദളിത് ലീഗ് മുന്‍സിപ്പല്‍ പ്രസിഡന്റുമായ കുറുകപറമ്പില്‍ സോമന്‍ (62)

തിരൂരങ്ങാടി: തിരൂരങ്ങാടി കാച്ചടി സ്വദേശിയും ദളിത് ലീഗ് മുന്‍സിപ്പല്‍ പ്രസിഡന്റുമായ കുറുകപറമ്പില്‍ സോമന്‍ (62) നിര്യാതനായി. ഭാര്യ: വസന്ത, മക്കള്‍: പ്രസാദ്, മരുമകള്‍: അര്‍ച്ചന. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ വസതി സന്ദര്‍ശിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!