സോളാര്‍ പാനല്‍ ഇന്‍സ്റ്റാളേഷന്‍ ടെക്‌നീഷ്യന്‍ പരിശീലനം

നിലമ്പൂര്‍ ഗവ. ഐ.ടി. ഐയില്‍ പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന സ്‌കീമില്‍ സോളാര്‍ പാനല്‍ ഇന്‍സ്റ്റലേഷന്‍ ടെക്‌നീഷ്യന്‍ കോഴ്‌സില്‍ ഹ്രസ്വകാല (480 മണിക്കൂര്‍) തൊഴില്‍ പരിശീലനം നടത്തും.

പ്ലസ് ടു/തത്തുല്യ പരീക്ഷ പാസായവര്‍ക്കും പത്താം ക്ലാസും മൂന്നുവര്‍ഷത്തെ സമാന മേഖലയിലെ പരിചയമുള്ളവര്‍ക്കും ഫെബ്രുവരി 23നകം അപേക്ഷിക്കാം.

താത്പര്യമുള്ളവര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം ഐ.ടി.ഐയില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍ : 04931 222932, 9846838621.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top