
പരപ്പനങ്ങാടി: പാലത്തിങ്ങലിൽ പുതുക്കിപ്പണിത മസ്ജിദുൽ ഹിലാൽ കെ.എൻ.എം. സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുള്ളക്കോയ മദനി ഉദ്ഘാടനം ചെയ്തു. കെഎൻ.എം. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ഹുസൈൻ മടവൂർ മുഖ്യപ്രഭാഷണം നടത്തി.
എം. കോയക്കുട്ടി അധ്യക്ഷനായി.
എൻ. കുഞ്ഞിപ്പ, എം.എം. അക്ബർ, അഷ്‌റഫ് ചെട്ടിപ്പടി, കെ. ഹംസ, പി. അബ്ദുൽ ലത്തീഫ് മദനി, വി.കെ. മുഹമ്മദ് അബ്ദുറഹ്‌മാൻ, എം.വി. ഹബീബ് റഹ്‌മാൻ, എം. മുഹമ്മദ് ഷമീം തുടങ്ങിയവർ പ്രസംഗിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക





