കോന്തത്ത് ഭാസ്കരൻ (90) നിര്യാതനായി

പരപ്പനങ്ങാടി: ചെട്ടിപ്പടി നെടുവ ഹരിപുരം സമൃദ്ധി സ്‌റ്റോറിന് സമീപത്തെ കോന്തത്ത് ഭാസ്കരൻ (90) നിര്യാതനായി. ഭാര്യ: കാർത്ത്യായനി. മക്കൾ: ഉണ്ണികൃഷ്ണൻ, വിതുല്യ, വിഷ്ണു ,ഇന്ദിര, അനില, വിനോദ് ,ഷാജില, ഷിജോദ്, ജിനിഷ. മരുമക്കൾ: ചാന്ദ്നി, ജിതിൻ ശങ്കർ, രാധാകൃഷ്ണൻ ,ബിനുലാൻ, ലത, സുബ്രഹ്മണ്യൻ, നിജിഷ, സുനിൽ. സംസ്കാരം ചൊവ്വ രാവിലെ വീട്ടുവളപ്പിൽ.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top