
ഇരുമ്പുഴി-മേല്‍മുറി റോഡില്‍ ഉപരിതല പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ ഈ റോഡിലൂടെയുള്ള വാഹനഗതാഗതം ഫെബ്രുവരി 17 മുതല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നത് വരെ പൂര്‍ണ്ണമായും നിരോധിച്ചു.
ഈ റോഡിലൂടെ മേല്‍മുറി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ പാലക്കോട്ടുപറമ്പ്-മണ്ണമ്പാറ വഴിയും ഇരുമ്പുഴി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കോളനി റോഡ്-വടക്കുംമുറി വഴിയും തിരിഞ്ഞു പോകണം.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



