പരപ്പനങ്ങാടി:സോളാര്‍ ലൈറ്റ് സ്ഥാപിച്ചു. കുപ്പിവളവ് ചെരിച്ചമ്മല്‍ റോഡിലാണ് സോളാര്‍ ലൈറ്റ് സ്ഥാപിച്ചത്. കുപ്പിവളവ് ചെരിച്ചമ്മല്‍ റോഡില്‍ നൂറ്റിഅമ്പത് മീറ്ററോളം വരുന്ന ഭാഗത്ത് സ്ട്രീറ്റ് ലൈറ്റ് ഇല്ലായിരുന്നു. ഇതോടെ രാത്രി കാലങ്ങളില്‍ ഏറെ ബുദ്ധിമുട്ടിലായിരുന്ന പ്രദേശത്തുകാരുടെ ഏറനാളായുള്ള ആവശ്യത്തിന് പരിഹാരമായിരിക്കുകയാണ്.
സോളാര്‍ ലൈറ്റിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം നാട്ടുകാരുടെ സാനിദ്ധ്യത്തില്‍ നഗരസഭ കൗണ്‍സിലര്‍ അബ്ദുല്‍ കരീം നിര്‍വഹിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




