തിരൂരങ്ങാടിയില്‍ വീടിനുമേല്‍ മണ്ണിടിഞ്ഞു വീണു; ഉറങ്ങിക്കിടന്നവര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

HIGHLIGHTS : The soil fell on the house at Thirurangadi. The sleeping ones escaped head-on.

malabarinews
തിരൂരങ്ങാടി: കക്കാട് കുറുക്കന്‍ കുഞ്ഞിപ്പു എന്ന അബ്ദുല്‍ റസാക്ക് എന്നിവരുടെ വീടിന് മുകളിലേക്കാണ് ആണ് മണ്ണിടിഞ്ഞു വീണത്.  ഇന്ന് പുലര്‍ച്ചെ ഉണ്ടായ ശക്തമായ മഴയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീഴുകയായിരുന്നു. വീടിന്റെ ചുമരുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

ഈ വാര്‍ത്തയുടെ വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ  https://www.youtube.com/watch?v=Hyim076V4c0

മണ്ണിടിഞ്ഞ് വീണ്പതിച്ച മുറിയില്‍ ഇവരുടെ  മകന്‍ മുഹമ്മദ് ഹാഷിം  കിടന്നുറങ്ങുന്നുണ്ടായിരുന്നു. സിമന്റ് തേച്ച ഭാഗം ശരീരത്തിലേക്ക് വീണങ്കിലും പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.

വീട്ടുകാരെ ബന്ധു വീട്ടിലേക്ക് മാറ്റിയിരിക്കുകയാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക