27ാമത് ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന് ഡിസംബര്‍ 15നു തുടക്കം

HIGHLIGHTS : The 27th Dubai Shopping Festival begins on December 15

malabarinews
ദുബായ് : 27ാമത് ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിനു ഡിസംബര്‍ 15 നു തുടക്കമാവുന്നു. ലോകത്തിലെ എല്ലാ രാജ്യക്കാരും ഒത്തു ചേരുന്ന ഷോപ്പിങ് ഫെസ്റ്റിവല്‍ ആയതുകൊണ്ടു തന്നെ ഏറെ മികവുറ്റതും വൈവിദ്ധ്യമുള്ളതുമായ നിരവധി പരിപാടികളാണ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായി ഒരുക്കിയിട്ടുള്ളത്.

കോവിഡിനുശേഷം ഒത്തു ചേരുന്ന മഹാമേളയില്‍ വന്‍ തിരക്ക് അനുഭവപ്പെടുമെന്ന് തന്നെയാണ് സംഘാടകരുടെ വിലയിരുത്തല്‍.

കാഴ്ചയുടെ വിരുന്നൊരുക്കുന്ന കരിമരുന്നു പ്രയോഗങ്ങള്‍ സ്റ്റേജ് ഷോകള്‍, ഡ്രോണ്‍ ഷോ, മറ്റു ഒട്ടനവധി വിനോദ പരിപാടികള്‍, ബംമ്പര്‍ നുക്കെടുപ്പ് എന്നിവയൊക്കെയാണ് ഷോപ്പിങ് ഫെസ്റ്റിവലില്‍ ഒരുക്കിയിട്ടുള്ളത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

MORE IN Visuals