ഗാന്ധിജി വെടിയേറ്റു വീഴുന്ന ചിത്രം; വൈറലായി ബജറ്റ് കവര്‍

സംസ്ഥനാ ബജറ്റിന്റെ പുറം ചട്ടയാണ് സമൂഹമാധ്യമങ്ങളില്‍ വയറലായിരിക്കുന്നത്. മഹാത്മാഗാന്ധി നാഥുറാം വിനായക് ഗോഡ്‌സെയുടെ വെടിയേറ്റ് വീഴുന്ന ചിത്രമാണ് പുറം ചട്ടയില്‍ ആലേഖനം ചെയ്തിരിക്കുന്നത്.

ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പാണ് ധനകാര്യമന്ത്രി തോമസ് ഐസക് സംസ്ഥാന ബജറ്റ് നിയമസഭയില്‍ അവതരിപ്പിച്ചത്.

രാജ്യം രാഷ്ട്രീയമായി ഏറെ കലുഷിതമായ അവസ്ഥയിലൂടെ കടന്നു പോകുന്ന ഈ ഘട്ടത്തില്‍ ബജറ്റ് കവറിന്റെ പുറം ചട്ടയും ഏറെ ശ്രദ്ധിക്കപ്പെടുകയാണ്.

Share news
error: Content is protected !!
Scroll to Top