അടൂര്‍: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ഗണേഷിന്റെ കാര്‍ തകര്‍ത്ത സംഭവത്തില്‍ നാലുപേര്‍ അറസ്റ്റിലായി്. അറസ്റ്റിലായത് അടൂര്‍ സ്വദേശികളും ബിജെപി പ്രവര്‍ത്തകരുമായ വിഷ്ണു, ശരത്, അരുണ്‍, രഞ്ജിത് എന്നിവരാണ്.
ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തിന് കാരണമായത്.
സംഭവത്തില്‍ പോലീസ് അന്വേഷണം നടന്നുവരികയാണ്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




