Section

malabari-logo-mobile

കുതിച്ചുയര്‍ന്ന് സ്വര്‍ണവില

HIGHLIGHTS : Soaring gold prices

കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയരുന്നു. പവന് 400 രൂപ വര്‍ധിച്ച് 44,360 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 5545 രൂപയാണ് വില.

ആഗോള വിപണിയില്‍ എണ്ണവിലയിലുണ്ടായ വര്‍ധനവാണ് സ്വര്‍ണത്തിലും പ്രതിഫലിച്ചിരിക്കുന്നത്. പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യം സങ്കീര്‍ണമായതാണ് വിപണിയിലെ പുതിയ മാറ്റങ്ങള്‍ക്ക് കാരണം.

sameeksha-malabarinews

വരും ദിവസങ്ങളിലും സ്വര്‍ണവിലയില്‍ വര്‍ധനവുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!