പത്തനംതിട്ട: ശബരിമല മേല്‍ശാന്തിയായി ഏനാനല്ലൂര്‍ മൂവാറ്റുപുഴ പുത്തില്ലത്ത് മന പി എന്‍ മഹേഷിനെ തിരഞ്ഞെടുത്തു. മഹേഷ് നിലവില്‍ തൃശ്ശൂര്‍ പാറമേക്കാവ് ക്ഷേത്രത്തിലെ സഹ മേല്‍ശാന്തിയാണ്.
മാളികപ്പുറം മേല്‍ശാന്തിയായി തൃശൂര്‍ തൊഴിയൂര്‍ പൂങ്ങാട്ട് മനയിലെ മുരളി പി ജിയെ തിരഞ്ഞെടുത്തു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




