സ്മിത നന്താനത്ത് (49) നിര്യാതയായി

വള്ളിക്കുന്ന്: സ്മിത നന്താനത്ത് (49) നിര്യാതയായി. അരിയല്ലൂര്‍ ശിശുവിദ്യാലയത്തിലെ ഹെഡ്മിസ്ട്രസ് ആയിരുന്നു. ജനാധിപത്യ മഹിളാ അസോസിയേഷന്‍ അരിയല്ലൂര്‍ വില്ലേജ് കമ്മറ്റി സെക്രട്ടറി, ഏരിയ കമ്മറ്റി മെമ്പര്‍ എന്നീ നിലയിലും പ്രവര്‍ത്തിച്ചിരുന്നു. അച്ഛന്‍ നന്താനത്ത് കൃഷ്ണന്‍, അമ്മ ശകുന്തള (Late), സഹോദരങ്ങള്‍: സ്മിജേഷ്, സ്മിജ, സ്മിഷ . സംസ്‌കാരം ഇന്ന് രാവിലെ10 മണിക്ക്.

Share news
error: Content is protected !!
Scroll to Top