കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്. ഇന്ന് ഒരുഗ്രാം സ്വര്‍ണത്തിന് 10 രൂപയാണ് വര്‍ധിച്ചത്. ഇതോടെ 22 കാരറ്റ് ഒരുഗ്രമാം സ്വര്‍ണത്തിന് 4,595 രൂപയായി. ഒരുപവന്‍ സ്വര്‍ണത്തിന് 36,760 രൂപയാണ്.
ഇന്നലെ ഒരുഗ്രാം സ്വര്‍ണത്തിന് പത്ത് രൂപ കുറഞ്ഞ് 4585 രൂപയായിരുന്നു.
അതെസമയം വെള്ളിയുടെ വിലയില്‍ മാറ്റമില്ലാതെ തുടരുകയാണ്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




