വീടിന്റെ കോണിപ്പടിയില്‍ നിന്ന് വീണ് യുവാവിവ് ദാരുണാന്ത്യം

കോഴിക്കോട്/വടകര: വീടിന്റെ കോണിപ്പടിയില്‍ നിന്ന് വീണ് യുവാവ് മരിച്ചു. മേപ്പയ്യൂര്‍ ജനകീയ മുക്ക് വടക്കെ പറമ്പില്‍ അഭിനവ്(29)ആണ് മരിച്ചത്.

ഇന്നലെ രാത്രി പതിനൊന്നുമണിയോടെയാണ് അപകടം സംഭവിച്ചത്. പണി നടന്നുകൊണ്ടിരുന്ന വീടിന്റെ കൈവരിയില്ലാത്ത കോണിപ്പടിയില്‍ നിന്നും താഴെ വീഴുകയായിരുന്നുവെന്നാണ് വിവരം.

മേപ്പയ്യൂര്‍ പഞ്ചായത്തംഗം ശ്രീജയുടെ മകനാണ്. അച്ഛന്‍:ബാലകൃഷ്ണന്‍.സഹോദരങ്ങള്‍ അജിന്ദ്, അജിന.

Share news
error: Content is protected !!
Scroll to Top