കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. കഴിഞ്ഞ ദിവസത്തെ വന്‍ കുതിച്ചുകയറ്റത്തിനു ശേഷമാണ് ഇന്ന് നേരിയ ഇടിവ് സംഭവിച്ചിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 120 കുറഞ്ഞ് 54,880 രൂപയായി.
ഒരു ഗ്രാം സ്വര്‍ണത്തിന് 15 രൂപ കുറഞ്ഞ് 6860 രൂപയായി.
കഴിഞ്ഞദിവസം സ്വര്‍ണവില 55,000 രൂപയിലെത്തിയിരുന്നു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




