കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. ഒരുപവന്‍ സ്വര്‍ണത്തിന് ഇന്ന് 480 രൂപ കുറഞ്ഞ് 98,400 രൂപയാണ് വില. ഒരു ഗ്രാം സ്വര്‍ണത്തിന് 60 രൂപ കുറഞ്ഞ് 12,300 രൂപയാണ് വില.
കഴിഞ്ഞദിവസങ്ങളില്‍ കുതിച്ചുയര്‍ന്ന സ്വര്‍ണവിലയിലെ നേരിയ കുറവ് ചെറിയൊരു ആശ്വാസം ആഭരണ പ്രേമികള്‍ക്ക് നല്‍കുന്നുണ്ട്.
അതെസമയം ഡിസംബറില്‍ തന്നെ ഒരു പവന്‍ സ്വര്‍ണത്തിന് ഒരുലക്ഷം രൂപയാകുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



