HIGHLIGHTS : Skilled laborers are hired on daily wage basis
പരപ്പനങ്ങാടി : പരപ്പനങ്ങാടി ഉള്ളണം ഹാച്ചറിയില്‍ ജനറേറ്റര്‍, വാട്ടര്‍ പമ്പ്, എയറേറ്റര്‍ മുതലായ ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നതുള്‍പ്പടെയുള്ള ജോലികള്‍ ചെയ്യുന്നതിനായി സ്‌കില്‍ഡ് ലേബറര്‍മാരെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു.
എസ്എസ്എല്‍സി, ഇലക്ട്രീഷ്യന്‍ ട്രെയിഡില്‍ ഐടി ഐ സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത. 45 വയസ്സില്‍ താഴെയുള്ള പുരുഷന്‍മാര്‍ക്ക് അപേക്ഷിക്കാം. ബുധന്‍ രാവിലെ 10ന് ബയോഡാറ്റ , ഒര്‍ജിനല്‍ സര്‍ട്ടിഫിക്കറ്റ്, അവയുടെ പകര്‍പ്പുകള്‍ സഹിതം പരപ്പനങ്ങാടി ഉള്ളണം ഹാച്ചറി ഓഫീസില്‍ നേരിട്ട് അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ : O494-2961018.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു