
ചേരുവകള്‍:-
സാബുദാന /ചൗവ്വരി – 1/2 കപ്പ്
ഉരുളക്കിഴങ്ങ് വേവിച്ച് പൊടിച്ചത് -1 കപ്പ്
അരിപ്പൊടി – 5 ടീസ്പൂണ്‍
കോണ്‍ ഫ്‌ലോര്‍ – 3 ടീസ്പൂണ്‍
ഇഞ്ചി – 1 ടീസ്പൂണ്‍
പച്ചമുളക് അരിഞ്ഞത് – 2
നാരങ്ങ നീര് – 1/2 ടീസ്പൂണ്‍
മല്ലിയില – 2 ടീസ്പൂണ്‍
ഉപ്പ് പാകത്തിന്
രീതി:-
സാബുദാന്‍ കഴുകി കുറച്ച് വെള്ളം തളിച്ച് 2 മണിക്കൂര്‍ വെക്കുക. മറ്റെല്ലാ ചേരുവകളോടൊപ്പം സാബുദാനയും ഇളക്കി കുഴയ്ക്കുക.
ഇത് ചെറിയ വൃത്താകൃതിയിലാക്കി പരത്തുകയും ചെയ്യുക.
വടകള്‍ ചൂടായ എണ്ണയില്‍ ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകുന്നത് വരെ ഡീപ് ഫ്രൈ ചെയ്യുക.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




